അയോധ്യയിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ചോറും ഉപ്പും ഉച്ചഭക്ഷണം; പ്രധാനാധ്യാപികയ്ക്ക് സസ്പെന്ഷന്
മെനു അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പാലും മുട്ടയും പരിപ്പും റൊട്ടിയുമെല്ലാം ഭക്ഷണത്തിനൊപ്പം നല്‍കണം. എന്നാല്‍ കുട്ടികള്‍ക്ക് വെറും ചോറും ഉപ്പും മാത്രമാണ് സ്കൂള്‍ അധികൃതര്‍ നല്‍കുന്നത്